Question: ഭൗമസൂചിക പദവി ലഭിച്ച കേരളത്തിലെ ആദ്യ ശർക്കര ഉൽപ്പന്നം ?
A. മറയൂർ ശർക്കര
B. മധ്യ തിരുവിതാംകൂർ പതിയൻ ശർക്കര
C. പാലക്കാടൻ ശർക്കര
D. കിടങ്ങൂർ ശർക്കര
Similar Questions
കേരളത്തിലെ ഏറ്റവും കൂടുതല്‍ ദേശീയോദ്യാനങ്ങള്‍ ഉള്ള ജില്ല ഏത്
A. വയനാട്
B. പാലക്കാട്
C. എറണാകുളം
D. ഇടുക്കി
2024 ഏപ്രിൽ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച മന്ത്രി കെ രാധാകൃഷ്ണന് പകരം വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച എംഎൽഎ മന്ത്രിയായി ആരാണ് ഈ വ്യക്തി ?